Latest News
സിഎംആര്എല്- എക്സാലോജിക്ക് കേസില് അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്ട്ടിന് ശേഷം മാത്രമായിരിക്കും തുടര് നടപടികൾ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിഎംആര്എല്- എക്സാലോജിക്ക് കേസില് അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്ട്ടിന് ശേഷം മാത്രമാണ് സര്ക്കാര് തുടര്നടപടികള് നടത്തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ്…
പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും
പത്തനംതിട്ട: പോലീസിനും കുടുംബാംഗങ്ങൾക്കുമെതിരെ രൂക്ഷമായ അധിക്ഷേപവും ക്രൂരമായ കൊലവിളി ഭീഷണിയുമായി അടൂരിലെ സിപിഎം ഏരിയ നേതാവ്. പത്തനംതിട്ട അടൂരിൽ സിപിഎം…
മദ്യപിക്കുന്നതിനിടെ ജീവ നക്കാരനുമായി തർക്കം….ഫോർക്ക് കൊണ്ട് കുത്തി… ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്തെ ബാറിലെ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. പൂവാർ കരുംകുളം സ്വദേശി നിഥിൻ (38) ആണ് അറസ്റ്റിലായത്. കുളത്തൂർ ഗുരുനഗറിന്…














