Latest News
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന ശക്തമാക്കി. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്ത്തികളിലും പരിശോധന നടത്താന് പ്രത്യേക…
വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി.. യുവാവിന് ദാരുണാന്ത്യം…
തിരുവനന്തപുരം : കോവളം ജംഗ്ഷന് സമീപം ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്കര പെരുമ്പഴുതൂര് പുന്നയ്ക്കാട്…
തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോവല്, പ്രവാസി വ്യവസായിയെ കണ്ടെത്തി; ശരീരമാസകലം മര്ദനമേറ്റ പാടുകൾ
പാലക്കാട്: മുഖംമൂടിസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പ്രവാസിവ്യവസായിയെ കണ്ടെത്തി. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കല് മുഹമ്മദലി (ആലുങ്ങല് മുഹമ്മദലി-68)യെയാണ്…

















